Breaking...

9/recent/ticker-posts

Header Ads Widget

സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-ാമത് കണ്‍വന്‍ഷന് തുടക്കമായി.



സി. എസ്. ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41-ാമത് കണ്‍വന്‍ഷന് തുടക്കമായി. ചാലമറ്റം എം.ഡി.സി.എം.എസ്. ഹൈസ്‌കൂള്‍ മൈതാനത്ത് നടക്കുന്ന കണ്‍വന്‍ഷന്‍ ഈസ്റ്റ് കേരള മഹായിടവക ബിഷപ് ,വി. എസ്. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ സഭയുടെ വികാരി ജനറല്‍ വെരി റവ. കെ. വൈ ജേക്കബ്ബ്  വചനശുശ്രൂഷ നിര്‍വ്വഹിച്ചു. വൈദീക സെക്രെട്ടറി റവ. ടി.ജെ. ബിജോയ്, ആത്മായ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ് പി. , രെജിസ്ട്രാര്‍ ടി. ജോയ് കുമാര്‍,  ട്രെഷറാര്‍ റവ. പി.സി. മാത്യൂക്കുട്ടി, റവ. ജോസഫ് മാത്യൂ, റവ. ജോണി ജോസഫ് എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷന്‍ ഫെബ്രുവരി 11ന് സമാപിക്കും.




Post a Comment

0 Comments