റബ്ബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സവര്‍ ധനാനിയ പി.സി ജോര്‍ജിനെ ഈരാറ്റുപേട്ടയിലെ വസതിയില്‍ എത്തി സന്ദര്‍ശിച്ചു. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതായും റബ്ബര്‍ ബോര്‍ഡും കേന്ദ്രസര്‍ക്കാരും കര്‍ഷകര്‍ക്കൊപ്പമാണെന്നും വിലവര്‍ധനവിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഡോ. സവര്‍ ധനാനിയ പറഞ്ഞു.
0 Comments