ഡോക്ടര്‍ വന്ദനദാസ് കൊലക്കേസ് CBI അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് മാതാപിതാക്കളായ മോഹന്‍ദാസും വസന്തകുമാരിയും. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും മകള്‍ക്ക് നീതി ലഭിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും മാതാപിതാക്കള്‍ പറയുന്നു.
0 Comments