Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു



ഏറ്റുമാനൂര്‍  നഗരസഭയുടെ 2024-25 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് വൈസ് ചെയര്‍മാന്‍ KB ജയമോഹന്‍ അവതരിപ്പിച്ചു. 56 കോടി 11 ലക്ഷം രൂപ വരവും 53 കോടി 58 ലക്ഷം ചെലവും 2 കോടി 52 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയര്‍മാന്‍ അവതരിപ്പിച്ചത്. ഏറ്റുമാനൂര്‍ ക്ഷേത്രനഗരിയില്‍ വെളിച്ചമെത്തിക്കാന്‍ നഗരസഭ നടപടി സ്വീകരിക്കാത്തതിനെതിരെ ബജറ്റ് അവതരണയോഗത്തില്‍ പ്രതിഷേധമുയര്‍ന്നു.




Post a Comment

0 Comments