ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ ഫെബ്രുവരി 11 മുതല്‍ 20 വരെ നടക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു. ഏപ്രില്‍ 18 ഏഴര പൊന്നാന ദര്‍ശനവും 20 ന് തിരുവാറാട്ടും നടക്കും. ഫെബ്രുവരി 11 ന് തിരുവുത്സവ കൊടിയേറ്റിനോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും പുനര്‍നിര്‍മ്മിച്ച തിടമ്പിന്റെ സമര്‍പ്പണവും നടക്കും.
0 Comments