Breaking...

9/recent/ticker-posts

Header Ads Widget

പുരയിടത്തില്‍ തീപിടിത്തം



ഏറ്റുമാനൂരില്‍ സ്വകാര്യ പുരയിടത്തില്‍ തീപിടിത്തം.   ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് വെട്ടിമുകള്‍ ജംഗ്ഷനു സമീപമുള്ള പുരയിടത്തിന് തീപിടിച്ചത്. ഓടി കൂടിയ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും  തീ ആളി പടര്‍ന്ന് സമീപപുരയിടത്തിലേക്കും വ്യാപിച്ചു. പാലായില്‍ നിന്നും 2 യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. നഗരസഭാംഗം സുനിത ബിനീഷ് അടക്കമുള്ളവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments