Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട്ട് ഗാന്ധി പ്രതിമയുടെ അനാച്ഛാദനം



ഭാരതമുള്‍പ്പെടെ ലോക രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ഒറ്റമൂലിയാണ് ഗാന്ധിയന്‍ ആശയങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് VM സുധീരന്‍. കുറവിലങ്ങാട്ട് ഗാന്ധി പ്രതിമയുടെ അനാച്ഛാദനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു V.Mസുധീരന്‍.




Post a Comment

0 Comments