വിപണിയില്‍ ഉള്ളിക്കും സവോളയ്ക്കും വില കുറഞ്ഞപ്പോള്‍ വെളുത്തുള്ളി വില കുതിച്ചുയര്‍ന്നു. രണ്ടാഴ്ചക്കുള്ളില്‍ കിലോയ്ക്ക് 150 രുപയോളം വര്‍ധിച്ച് 450 രൂപയായി ഉയര്‍ന്നിരിക്കുകയാണ് വെളുത്തുള്ളി വില. പതിവുപോലെ കാലാവസ്ഥാ വ്യതിയാനമാണ് വെളുത്തുള്ളി വില വര്‍ധനവിന്റെ കാരണമായി പറയുന്നത്.
0 Comments