Breaking...

9/recent/ticker-posts

Header Ads Widget

സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു



കിടങ്ങൂര്‍ കടപ്ലാമറ്റം മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളില്‍ ജല്‍ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തന ങ്ങള്‍ പുരോഗമിക്കുന്നു. മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ 3800 ലധികം വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത് . പദ്ധതിയ്ക്കായി 133 കിലോമീറ്റര്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.




Post a Comment

0 Comments