Breaking...

9/recent/ticker-posts

Header Ads Widget

കേരള ജനപക്ഷം-BJP ലയന സമ്മേളനം ഫെബ്രുവരി 13 ന്



കേരള ജനപക്ഷം-BJP ലയന സമ്മേളനം ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കുമെന്ന് PC ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്രമന്ത്രി അമിത് ഷായില്‍ നിന്നും ജനപക്ഷം പ്രവര്‍ത്തകര്‍  BJP അംഗത്വം സ്വീകരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പുതിയ തീരുമാനം ശക്തി പകരുമെന്നും PC ജോര്‍ജ് പറഞ്ഞു.




Post a Comment

0 Comments