പാലാ നഗരസഭയിലെ ഇയര്‍പോഡ് വിവാദത്തില്‍ കൗണ്‍സിലര്‍ ജോസ് ചീരാം കുഴി ബിനു പുളിക്കക്കണ്ടത്തിനെതിരെ പാലാ പോലീസില്‍ പരാതി നല്കി. നഷ്ടപ്പെട്ട ഇയര്പോഡുമായി പെയര്‍ ചെയ്ത മദര്ഫോണില് ലഭിച്ച ലൊക്കേഷന്‍ ഹിസ്റ്ററി അടക്കം 75 ഓളം തെളിവുകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് ജോസ് ചീരാം കുഴി പറഞ്ഞു.
0 Comments