Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മരങ്ങാട്ടുപള്ളി യൂണിറ്റിന്റെ 32-ാമത് വാര്‍ഷിക സമ്മേളനം നടന്നു.



കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മരങ്ങാട്ടുപള്ളി യൂണിറ്റിന്റെ 32-ാമത് വാര്‍ഷിക സമ്മേളനം പെന്‍ഷന്‍ ഭവനില്‍ നടന്നു. KSSPU ഉഴവൂര്‍ ബ്ലോക് പ്രസിഡന്റ് പ്രൊഫ KS ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് AT തോമസ് അധ്യക്ഷനായിരുന്നു. ബ്ലോക് സെക്രട്ടറി  NU എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി TP തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടറി പ്രകാശനം, പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് എന്നിവയും നടന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ജോസഫ് P  ജോസ് C മണക്കാട്ട് MS ഗിരീശന്‍ നായര്‍ മാത്യു തോമസ് എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments