Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 16 ന് കൊടിയേറും



കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് ഫെബ്രുവരി 16 ന് കൊടിയേറും. ഫെബ്രുവരി 21 ന് കട്ടച്ചിറ കാവടി ഘോഷയാത്രയും 25ന് തിരുവാറാട്ടും നടക്കും. ഉത്സവാഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.




Post a Comment

0 Comments