ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവക്കൊടിയേറ്റിനുള്ള കൊടിക്കൂറ കൊടിക്കയര്‍ സമര്‍പ്പണം നടന്നു. ചെങ്ങളം വടക്കില്ലത്ത് ഗണപതി നമ്പൂതിരി ഒരുക്കിയ കൊടിക്കൂറ, രഥഘോഷയാത്രയായാണ് ഏറ്റുമാനൂരിലെത്തിച്ചത്. ഭക്ത സംഘടനകളുടെയും പൗരാവലിയുടെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി.
0 Comments