Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ കൊമ്പനാംകുന്നില്‍ പ്രദേശവാസികള്‍ക്ക് ദുരിതമായി ദുര്‍ഗന്ധം



കിടങ്ങൂര്‍ കൊമ്പനാംകുന്നില്‍  കശാപ്പുശാലകളിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സ്ഥലത്തുനിന്നും ദുര്‍ഗന്ധം വമിക്കുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു. മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താനും ദുര്‍ഗന്ധം പരത്തുന്നതൊഴിവാക്കാനും നടപടി വേണമെന്ന്ആവശ്യമുയരുന്നു.




Post a Comment

0 Comments