Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി LDF കേരള കോണ്‍ഗ്രസ് M അംഗം ജോസ് പുത്തന്‍കാല തെരഞ്ഞെടുക്കപ്പെട്ടു.



കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി LDF കേരള കോണ്‍ഗ്രസ് M അംഗം ജോസ് പുത്തന്‍കാല തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പില്‍ ജോസ് പുത്തന്‍കാലയ്ക്ക് 14 വോട്ടുകളും എതിര്‍ സ്ഥാനാര്‍ത്ഥി UDF ലെ റെജി M ഫിലിപ്പോസിന് 7 വോട്ടുകളും ലഭിച്ചു. ജില്ലാ പഞ്ചായത്തില്‍ കടുത്തുരുത്തി ഡിവിഷനെയാണ് ജോസ് പുത്തന്‍കാല പ്രതിനിധീകരിക്കുന്നത്.





Post a Comment

0 Comments