Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നു മാസത്തിലേറെയായി.



കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയിട്ട് മൂന്നു മാസത്തിലേറെയായി. പെന്‍ഷനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന റിട്ടയേര്‍ഡ് ജീവനക്കാര്‍ ദുരിതത്തിലായി. സാമ്പത്തിക പ്രതിസന്ധി മൂലം ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍  KSRTC യ്ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്.




Post a Comment

0 Comments