Breaking...

9/recent/ticker-posts

Header Ads Widget

KSRTC ഓഫീസുകള്‍ സമരവേദികളായി



ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങിയതോടെ KSRTC ഓഫീസുകള്‍ സമരവേദികളായി മാറി. പെന്‍ഷന്‍ മുടങിയിട്ട് മൂന്നു മാസവും 2 ഗഡുക്കളായി വിതരണം ചെയ്യേണ്ട ശമ്പളം മുടങ്ങുകയും ചെയ്തതോടെയാണ് ജീവനക്കാരും പെന്‍ഷന്‍കാരും സമരരംഗത്തിറങ്ങിയത്.




Post a Comment

0 Comments