കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ളാലം ബ്ലോക്ക് സമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് T J എബ്രഹാം തോണക്കര ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ളാലം ബ്ലോക് പ്രസിഡന്റ് PM തോമസ് പഴേപറമ്പില്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് സെക്രട്ടറി വിശ്വനാഥന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ PD ജനാര്‍ദ്ദനകൈമള്‍ വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. ബേബി തോമസ് പാമ്പാറ , പി.വി തങ്കപ്പപണിക്കര്‍, PR ഐഷ , KN വിജയകുമാര്‍, CS രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.
0 Comments