Breaking...

9/recent/ticker-posts

Header Ads Widget

ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥി



 കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിക്കും.  കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയായ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫാണ് നടത്തിയത്.  1999 ലും 2004 ലും ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മുമ്പ് ഫ്രാന്‍സിന് ജോര്‍ജ് വിജയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ നേരിട്ടുള്ള പോരാട്ടമെന്നതും കോട്ടയം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കും. കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി തോമസ് ചാഴിക്കാടനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.




Post a Comment

0 Comments