കുറവിലങ്ങാട്ട് ഗാന്ധി പ്രതിമയുടെ സമര്‍പ്പണം ബുധനാഴ്ച നടക്കും. ജനകീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രൈവറ്റ് ബസ്സ് സ്റ്റേഷനില്‍ സ്ഥാപിക്കുന്ന ഗാന്ധിപ്രതിമയുടെ അനാച്ഛാദനം കോണ്‍ഗ്രസ് നേതാവ് VM സുധീരന്‍ നിര്‍വഹിക്കും.

0 Comments