Breaking...

9/recent/ticker-posts

Header Ads Widget

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു.



സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഭരണങ്ങാനം അല്‍ഫോന്‍സാ  തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തുങ്കല്‍ പ്രാര്‍ത്ഥന നടത്തിയ മേജര്‍ ആര്‍ച്ച് ബിഷപ് വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.




Post a Comment

0 Comments