Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷികാഘോഷവും ആധുനിക കിച്ചന്‍ കം സ്റ്റോര്‍ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും



ഇരുമാപ്രമറ്റം എം.ഡി.സിഎം.എസ് ഹൈസ്‌കൂളില്‍ 74ാം വാര്‍ഷികാഘോഷവും ആധുനിക കിച്ചന്‍ കം സ്റ്റോര്‍ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും നടത്തി. തോമസ് ചാഴികാടന്‍ MP ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ. മാക്‌സിന്‍ ജോണ്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍  അഡ്വ: അനില്‍കുമാര്‍ കെ.എസ്. മുഖ്യ പ്രഭാഷണം നടത്തി  സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന കായിക അധ്യാപകന്‍ മാത്യു തോമസിന് യാത്രയയപ്പു നല്‍കി. കോര്‍പറേറ്റ് മാനേജര്‍  ജെസ്സി ജോസഫ്  അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, , ഡയോസിഷന്‍ ഓഫീസേഴ്‌സ് , റവ. PC മാത്യു കുട്ടി .റവ. T.J  ബിജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനിമോള്‍ ഡാനിയേല്‍,  സൂസന്‍.വി. ജോര്‍ജ് , അധ്യാപിക റെബേക്ക എം.ഐ തുടങ്ങിയവരും പങ്കെടുത്തു.




Post a Comment

0 Comments