കുറിച്ചിത്താനത്ത് ശ്രീധരി ജംഗഷനു സമീപം 2 ഏക്കറോളം സ്ഥലത്ത് കര്‍ഷകദള ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം നടന്നു. പാളത്തൊപ്പിയണിഞ്ഞ് കതിര്‍ക്കറ്റകള്‍ കൊയ്‌തെടുത്ത് മാര്‍ ജേക്കബ് മുരിക്കന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കുറിച്ചിത്താനത്തെ കാനനക്ഷേത്രം ജൈവ വൈവിധ്യ ഉദ്യാനവും മാര്‍ ജേക്കബ് മുരിക്കന്‍ സന്ദര്‍ശിച്ചു.
0 Comments