ഏറ്റുമാനൂരില്‍ കോട്ടയം മെഡിക്കല്‍ കോളജ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒ.പി കാഷ്വാലിറ്റി കെട്ടിടങ്ങള്‍ മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷനായിരുന്നു.

0 Comments