Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് സ്വന്തമായി കെട്ടിടമില്ല



പാലാ ജനറല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന് സ്വന്തമായി കെട്ടിടമില്ലാത്തത് മൂലം അര്‍ബുദ രോഗ ചികിത്സ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്നു . റേഡിയേഷന്‍ ഉപകരണങ്ങളടക്കം ലഭ്യമായെങ്കിലും റേഡിയേഷന്‍ സുരക്ഷാ സംവിധാനമുള്ള കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാത്തതാണ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത്.




Post a Comment

0 Comments