പാലാ ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ കാന്‍സര്‍ രോഗികള്‍ക്കായി ക്യാന്‍സര്‍ സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പ് ലോഞ്ചിംഗ് നടന്നു. ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ചു നടന്ന സമ്മേളന ഉദ്ഘാടനവും, ക്യാന്‍സര്‍ SHGയുടെ ലോഞ്ചിംഗും ഗവ.ചീഫ് വിപ് ഡോ. N ജയരാജ് നിര്‍വഹിച്ചു.
0 Comments