Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു.



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും കര്‍ഷക ബാങ്കിന്റെയും ആഭിമുഖ്യത്തില്‍ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്ന നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നു. നിര്‍മ്മാണ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ പാലാ ബിഷപ് മാര്‍  ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.




Post a Comment

0 Comments