Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല ശുചിത്വ സന്ദേശ യാത്രയ്ക്ക് പാലാ മുനിസിപ്പാലിറ്റിയില്‍ സ്വീകരണം നല്‍കി



മാലിന്യമുക്തം നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല ശുചിത്വ സന്ദേശ യാത്രയ്ക്ക് പാലാ മുനിസിപ്പാലിറ്റിയില്‍ സ്വീകരണം നല്‍കി. സ്വീകരണ യോഗം നഗരസഭ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി അദ്ധ്യക്ഷത വഹിച്ചു.മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ കോ-ഓര്‍ഡിനേറ്ററും, ജാഥാ ക്യാപ്റ്റനുമായ ശ്രീ ശങ്കര്‍ മുഖ്യ പ്രഭാഷണം നടത്തി. സാവിയോ കാവുകാട്ട്, മായാ പ്രദീപ്, ബിജി ജോജോ, തോമസ് പീറ്റര്‍ ,ബൈജു കൊല്ലംപറമ്പില്‍, ഷീബാ ജിയോ, സിജി ടോണി, പീറ്റര്‍ പന്തലാനി, ജെഎച്ച് ഐമാരായ അനീഷ്, ബിനു പൗലോസ്, Drഗീതാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments