Breaking...

9/recent/ticker-posts

Header Ads Widget

ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു



ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോതനല്ലൂര്‍ വട്ടു കുളംപറമ്പില്‍ വീട്ടില്‍  ആല്‍ബര്‍ട്ട് ജോസ് (29) എന്നയാളെയാണ് കിടങ്ങൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭിന്നശേഷിക്കാരിയായ യുവതിയുടെ നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്. ഓ സതികുമാര്‍. റ്റി, എസ്.ഐ ബിജു ചെറിയാന്‍, സി.പി.ഓ മാരായ അരുണ്‍കുമാര്‍ പി.സി, സന്തോഷ് കെ.കെ, ജോഷി മാത്യു, ജോസ് ചാന്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ഹാജരാക്കി




Post a Comment

0 Comments