Breaking...

9/recent/ticker-posts

Header Ads Widget

പി.എസ്.ഡബ്ല്യു.എസ്. അരുവിത്തുറ സോണല്‍ കമ്മിറ്റി പ്രതിഷേധിച്ചു



പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വൈദികനെതിരെയുണ്ടായ അതിക്രമത്തില്‍ പി.എസ്.ഡബ്ല്യു.എസ്. അരുവിത്തുറ സോണല്‍ കമ്മിറ്റി പ്രതിഷേധിച്ചു.  അരുവിത്തുറ മേഖലാ കര്‍ഷക ദളങ്ങളുടെ ആഭിമുഖ്യത്തില്‍ അരുവിത്തുറ പാരീഷ് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ സോണല്‍ ഡയറക്ടര്‍ റവ. ഫാ. എബ്രാഹം കുഴിമുള്ളില്‍, പി.എസ്.ഡബ്ല്യു.എസ്. റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ സിബി കണിയാംപടി, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശാന്തമ്മ മേച്ചേരില്‍, സോണല്‍ കണ്‍വീനര്‍ ജോയിച്ചന്‍ കുന്നയ്ക്കാട്ട് , സോണല്‍ കമ്മിറ്റി അംഗങ്ങളായ സിബി പ്ലാത്തോട്ടം, ജോര്‍ജ് വടക്കേല്‍, ജോജോ പ്ലാത്തോട്ടം, എ.ജെ. ജോസഫ് ഐക്കര കുന്നേല്‍, സിബി പാറന്‍കുളങ്ങര, എല്‍സി പുരയിടം , ലീലാമ്മ പാലത്തുങ്കല്‍, ഷാജി തൈലന്‍മാനാല്‍, ജോയി കായാപ്ലാക്കല്‍, നിതാ ടോം മണ്ഡപത്തില്‍, എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments