Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ജംഗ്ഷനില്‍ അപകടങ്ങളൊഴിവാക്കാനുള്ള നടപടികള്‍ ഇഴയുന്നു



അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന പുലിയന്നൂര്‍ ജംഗ്ഷനില്‍ അപകടങ്ങളൊഴിവാക്കാനുള്ള നടപടികള്‍ ഇഴയുന്നു. നാറ്റ് പാക് സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപമുയരുന്നത്.




Post a Comment

0 Comments