Breaking...

9/recent/ticker-posts

Header Ads Widget

ആര്‍സി, ലൈസന്‍സ് പ്രിന്റിംഗ് മുടങ്ങിയിട്ട് നാളുകള്‍



സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ RC ബുക്കുകളും ഡ്രൈവിംഗ് ലൈസന്‍സും പ്രിന്റ് ചെയ്ത് വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പ്രിന്റിംഗ് ജോലികള്‍ നടത്തുന്ന കമ്പനിക്ക് നല്‌കേണ്ട കോടിക്കണക്കിനു രൂപ മുടങ്ങിയതോടെ കമ്പനി പ്രിന്റിംഗ് നിറുത്തി വയ്ക്കുകയായിരുന്നു.




Post a Comment

0 Comments