Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 92 കിലോമീറ്റര്‍ റോഡുകള്‍ക്ക് അനുമതി ലഭിച്ചതായി തോമസ് ചാഴികാടന്‍ MP



പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിലുള്‍പ്പെടുത്തി കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ 92 കിലോമീറ്റര്‍ റോഡുകള്‍ക്ക് അനുമതി ലഭിച്ചതായി തോമസ് ചാഴികാടന്‍ MP . കിടങ്ങൂര്‍ കടപ്ലാമറ്റം കുറവിലങ്ങാട് പഞ്ചായത്തുകളിലായി 15.68 കിലോമിറ്റര്‍ റോഡുകളാണ് PMGSY പദ്ധതിയിലുള്‍പ്പെടുത്തി  13.93 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതെന്നും ചാഴികാടന്‍ പറഞ്ഞു. കടപ്ലാമറ്റം കിടങ്ങൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേര്‍പ്പുങ്കല്‍ ഇട്ടിയെപ്പാറ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി.




Post a Comment

0 Comments