കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ ഫെബ്രുവരി 15നകം വ്യാപാരി ലൈസന്‍സ് എടുക്കണമെന്നും 2024-25 വര്‍ഷത്തേക്കുള്ള ലൈസന്‍സ് അപേക്ഷ മാര്‍ച്ച് 15 ന് മുമ്പ് നല്‍കണമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
0 Comments