Breaking...

9/recent/ticker-posts

Header Ads Widget

ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നാടിന് സമര്‍പ്പിച്ചു



മീനച്ചില്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെ.എം മാണി മെമ്മോറിയല്‍ ഇന്‍ഡോര്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് ജോസ് കെ. മാണി എം.പി നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിച്ചത്. ജില്ലാപഞ്ചായത്തംഗം രാജേഷ്  വാളിപ്ലാക്കല്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു പൂവേലില്‍, ജോസ് ചെമ്പകശ്ശേരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പുന്നൂസ് പോള്‍, ബിജു റ്റി.ബി, ഷേര്‍ളി ബേബി, വിഷ്ണു പി.വി, ബിജു കുമ്പളന്താനം, ജയശ്രീ സന്തോഷ്, ലിസമ്മ ഷാജന്‍, ബിന്ദു ശശികുമാര്‍, മുന്‍ ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ , കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനോയ് നരിതൂക്കില്‍, ജോസ് പറേക്കാട്ട്, കെ.പി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.




Post a Comment

0 Comments