Breaking...

9/recent/ticker-posts

Header Ads Widget

ശുചിത്വ സന്ദേശയാത്രയ്ക്ക് തുടക്കമായി



മാലിന്യമുക്ത നവകേരളം കാമ്പയിന്റെ പ്രചരണത്തിനായി സംഘടിപ്പിക്കുന്ന ശുചിത്വ സന്ദേശയാത്രയ്ക്ക് തുടക്കമായി. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ബന്ധിപ്പിച്ച് നടത്തുന്ന ശുചിത്വ സന്ദേശ യാത്ര അയ്മനം പഞ്ചായത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.




Post a Comment

0 Comments