ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടുത്തുരുത്തി മണ്ഡലം മുന്‍ പ്രസിഡന്റും, സീനിയര്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന തോമസ് സി മാഞ്ഞൂരാന്‍ നിര്യാതനായി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗം, കടുത്തുരുത്തി അര്‍ബന്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗം, കേരള അബ്കാരി അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ തോമസ്.സി മാഞ്ഞുരാന്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം നടത്തി.
0 Comments