Breaking...

9/recent/ticker-posts

Header Ads Widget

കുട വിതരണം നടത്തി



കോട്ടയം വാസന്‍ ഐ കെയര്‍ ആശുപത്രിയുടെ  നേതൃത്വത്തില്‍ തെരുവു കച്ചവടക്കാര്‍ക്കും ലോട്ടറി വില്പനക്കാര്‍ക്കും കുട വിതരണം നടത്തി.  വാസന്‍ ഐ കെയറിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് കുട വിതരണം നടത്തുന്നത്.  കുമരകം പഞ്ചായത്തില്‍  കുട വിതരണത്തിന് തുടക്കമിട്ട്, CDS ചെയര്‍പേഴ്സണ്‍  ഉഷ,  കുടുംബശ്രീ  സ്റ്റാളിനു കുട കൈമാറി. വിവിധ  പഞ്ചായത്ത് മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും പങ്കെടുത്തു. പി ഐ  എബ്രഹാം  ,  റെജിത തുടങ്ങിയവര്‍ സംസാരിച്ചു.  വാസന്‍ ഐ കെയറിനെ പ്രതിനിധീകരിച്ചു സെന്റര്‍ ഹെഡ് മാത്യു തോമസ്, PRO. സൂരജ് ,  ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments