Breaking...

9/recent/ticker-posts

Header Ads Widget

വെള്ളാക്കല്‍ തറപ്പേല്‍പടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടന്നു



കിടങ്ങൂര്‍ കടപ്ലാമറ്റം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വെള്ളാക്കല്‍ തറപ്പേല്‍പടി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ MP നിര്‍വഹിച്ചു. PMGSY പദ്ധതിയിലുള്‍പ്പെടുത്തിയാണ് 3.29 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നത്.




Post a Comment

0 Comments