Breaking...

9/recent/ticker-posts

Header Ads Widget

വിളക്കിത്തല നായര്‍ സമാജം ഏറ്റുമാനൂര്‍ മേഖലാ കമ്മിറ്റിയുടെയും വനിത ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ താലപ്പൊലി ഘോഷയാത്ര



ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച്  ബുധനാഴ്ച വിളക്കിത്തല നായര്‍ സമാജം ഏറ്റുമാനൂര്‍ മേഖലാ കമ്മിറ്റിയുടെയും വനിത ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ താലപ്പൊലി ഘോഷയാത്ര നടന്നു.ഏറ്റുമാനൂര്‍ കോടതിപ്പടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയുടെ ഭദ്രദീപ പ്രോജ്വലനം കഥാകൃത്ത് ടി.എ. മണി തൃക്കോതമംഗലം നിര്‍വഹിച്ചു. സമാജം ഭാരവാഹികളായ എം.കെ. ബാലചന്ദ്രന്‍, പി.എന്‍. ഷാജി,  കെ.ആര്‍. സുരേന്ദ്രന്‍,  ബാബുരാജ്, സിന്ധു, റാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.   ഓം നമഃ ശിവായ മന്ത്ര ജപത്തോടെ നടന്ന താലപ്പൊലി ഘോഷയാത്രയില്‍ നിരവധി ഭക്തര്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments