ദേശീയ വിര വിമുക്തി ദിനാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വിര ഗുളികകള്‍ നല്‍കി. ഒരു വയസു മുതല്‍ മുതല്‍ 19 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് വിര ഗുളികകള്‍ നല്‍കിയത്. സ്‌കൂളുകളിലും അംഗന്‍വാടികളിലും വിരഗുളികകള്‍ നല്‍കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
0 Comments