Breaking...

9/recent/ticker-posts

Header Ads Widget

വോട്ടുവണ്ടി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തി



ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി  ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ട് വോട്ടുവണ്ടി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പര്യടനം നടത്തി. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശാനുസരണമാണ് മൊബൈല്‍ ഡമോണ്‍സ്‌ട്രേഷന്‍ വാന്‍ പര്യടനം നടത്തുന്നത്. കടുത്തുരുത്തി മണ്ഡലത്തില്‍ വോട്ടുവണ്ടിയുടെ പര്യടനത്തിന്റെ ഫ്‌ലാഗ് ഓഫ് പാലാ സിവില്‍സ്റ്റേഷനില്‍ തഹസീല്‍ ദാര്‍ രഞ്ജിത് ജോര്‍ജ് നിര്‍വഹിച്ചു.  ഭൂരേഖ തഹസില്‍ദാര്‍ സുനില്‍കുമാര്‍,   ഇലക്ഷന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ സോമന്‍ N തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments