Breaking...

9/recent/ticker-posts

Header Ads Widget

നാല്‍പതാം വെള്ളിയില്‍ യേശുദേവന്റെ പീഢാ സഹനത്തിന്റെ സ്മരണകളുമായി കുരിശിന്റെ വഴി നടന്നു.



നാല്‍പതാം വെള്ളിയില്‍ യേശുദേവന്റെ പീഢാ സഹനത്തിന്റെ സ്മരണകളുമായി കുരിശിന്റെ വഴി നടന്നു.  തീര്‍ത്ഥാടന കേന്ദ്രമായ പാമ്പൂരാംപാറയിലെ വ്യാകുലമാതാ പള്ളിയിലേക്ക് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ ഇടപ്പാടിയിലെ ജന്മഗൃഹത്തില്‍ നിന്നും ആരംഭിച്ച കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി.




Post a Comment

0 Comments