Breaking...

9/recent/ticker-posts

Header Ads Widget

ആനമല - കണ്ണാംതോട്ടം റോഡിലെ ചെത്തിതോട് കലുങ്കിന്റെ നിര്‍മ്മാണത്തിന് തുടക്കമായി.



അതിരമ്പുഴ ഗ്രാമ പഞ്ചായത്തിനെയും കാണക്കാരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ആനമല - കണ്ണാംതോട്ടം റോഡിലെ  ചെത്തിതോട് കലുങ്കിന്റെ  നിര്‍മ്മാണത്തിന് തുടക്കമായി. 2018 ലെ പ്രളയത്തില്‍ അപകടാവസ്ഥയിലായ  കലുങ്ക് അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗം സജി തടത്തിലിന്റെ 2023- 2024 സാമ്പത്തിക വര്‍ഷ വാര്‍ഡ് വിഹിതമായി ലഭിച്ച തുകയില്‍നിന്നും 8 ലക്ഷം രൂപാ വകയിരുത്തിയാണ് നിര്‍മ്മാണം  നടത്തുന്നത്. ഏറ്റുമാനൂര്‍  ടൗണിലെ ഗതാഗത കുരുക്കില്‍ പെടാതെ ഭാരവണ്ടികള്‍ ഏറെയും ആശ്രയിക്കുന്ന റോഡിലാണ് കലുങ്ക് നിര്‍മാണം നടക്കുന്നത്.




Post a Comment

0 Comments