Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നത്ത് ഭാരത് അരി വിതരണം നടന്നു.



അയര്‍ക്കുന്നത്ത് ഭാരത് അരി വിതരണം നടന്നു. കേന്ദ്രസര്‍ക്കാര്‍ പൊതുവിപണിയില്‍ കിലോയ്ക്ക് 29 രൂപ വിലയില്‍ നല്‍കുന്ന ഭാരത് അരി വിതരണം അയര്‍ക്കുന്നം ബസ് സ്റ്റാന്റിലാണ് നടന്നത് . BJP അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ്  മഞ്ജു പ്രദീപ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബോര്‍ഡ് മെമ്പര്‍ KR രവീന്ദ്രന്‍ ആദ്യ വില്പന നടത്തി. BJP ജില്ലാ സെക്രട്ടറി സോബിന്‍ ലാല്‍,  PT രവിക്കുട്ടന്‍, CG ഗോപകുമാര്‍, രവിശങ്കര്‍, അനീഷ് ,  പ്രസാദ് കുന്നത്തെട്ട്,രാധാ സുരേഷ്,  KN രാജു, Rസര്‍ജു, അര്‍ജുന്‍,  ചന്ദ്രചൂഡന്‍,  നിഷാ വിനോദ്  തുടങ്ങിയവര്‍ പങ്കെടുത്തു. നിരവധിയാളുകളാണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന അരി വാങ്ങാനെത്തിയത്.




Post a Comment

0 Comments