അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ പൊളിച്ച് നീക്കിയ കെട്ടിടങ്ങളുടെ കെട്ടിട നികുതി ഒഴിവാക്കി നല്‍കുന്നു. ഇതിനായി കെട്ടിട നികുതി അടച്ച രസീത് സഹിതമുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിച്ച് നികുതി ഒഴിവാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

0 Comments