പെസഹാ വ്യാഴത്തില്‍ പുളിപ്പില്ലാത്ത അപ്പം വീടുകളില്‍ തയ്യാറാക്കുന്ന പരമ്പരാഗത രീതിക്ക് മാറ്റം വന്നപ്പോള്‍ പെസഹാ അപ്പത്തിനായി ബേക്കറികളില്‍ തിരക്കേറി. കുരിശടയാളം പതിച്ച അപ്പത്തിന് ആവശ്യക്കാരേറെയായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു.

0 Comments