കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം റോഡുമുറിച്ചു കടക്കാന്‍ ഭൂഗര്‍ഭപാത നിര്‍മ്മിക്കുന്നു. ഒരു കോടി 29 ലക്ഷം രൂപ ചെലവില്‍ 18.5 മീറ്റര്‍ നീളത്തിലാണ് ഭൂഗര്‍ഭപാത നിര്‍മ്മിക്കുന്നതെന്ന് മന്ത്രി VN വാസവന്‍ പറഞ്ഞു.

0 Comments