അറുപതാണ്ടിന്റെ ആതുരസേവന മികവുമായി മുന്നേറുന്ന കാരിത്താസ് ആശുപത്രി ആധുനിക സജ്ജീകരണങ്ങളുടെ പിന്‍ബലത്തോടെ മികച്ച ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കുന്നത്.ആരോഗ്യ പരിചരണ രംഗത്ത് ഏറെ അനുഭവസമ്പത്തുളള 6 ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ പുതുതായി ചാര്‍ജെടുത്തിരിക്കുന്നത്.
0 Comments